In this digital era, we use E-mail services more often to share files, send messages etc. Before we used letters to communicate and we used to put our signature at the bottom of the letter. Do you know that we can use signature in E-mail services also? If you didn't, you are at the right place..! Here, we give you a simple trick to insert an attractive signature with your E-mail.
Thursday, 21 November 2019

Wednesday, 25 September 2019
ആദ്യചുവട്
SUVI groups ൽ നിന്ന് മറ്റൊരു സമ്മാനം കൂടി.
SUVI - CYBOTRiCKiES.
ലോകജനതയെ വീഡിയോ കാണാനും പ്രദർശിപ്പിക്കാനും പഠിപ്പിച്ച
മാധ്യമമാണ് യൂട്യൂബ്. നമ്മുടെ കൊച്ചു കേരളത്തിലും യൂട്യൂബ് സംസ്കാരം വേരോടിക്കഴിഞ്ഞിരിക്കുന്നു.
അതിനു തെളിവാണ് മലയാളം ചാനലുകളുടെ വളർച്ചയും പ്രേക്ഷകരുടെ വർധനവും.
ഞങ്ങളും യൂട്യൂബിലേക്ക് കടന്നുവരാൻ ഒരുങ്ങുകയാണ് CYBOTRiCKiES
ലൂടെ... സ്മാർട്ട് ഫോണുകളുടെ കാലമായതോടെ
മൊബൈൽ ഫോൺ അടിസ്ഥാനമാക്കിയുള്ള ധാരാളം ചാനലുകൾ യൂട്യൂബിൽ വരുന്നുണ്ട്.
അതേസമയം നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൻറെ ( PC ) സാധ്യതകളെക്കുറിച്ച് നമ്മൾ മറന്നു
തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് SUVI groups നിങ്ങൾക്കു മുന്നിൽ CYBOTRiCKiES
എന്ന ചാനലുമായി വരുന്നത്. കമ്പ്യൂട്ടർ
അടിസ്ഥാനമാക്കിയുള്ള tricks, tutorials, presentations എന്നിവയെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ
ലളിതമായി നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളെ അറിയിക്കുക
സ്വീകരിക്കും എന്ന വിശ്വാസത്തോടെ....
CYBOTRiCKiES
Under SUVI groups
Monday, 8 April 2019
If winter comes can spring befar behind.....
We are't common men, we can do some thing for the society. Our country facing a big election now a days. we know this is not a simple election, thats why our country is going towards caste-ism and religion-ism. Then use your vote clearly and properly for a better government.....
jai Indian politics........
SUBIN PUNNAKKADAN
Subscribe to:
Posts (Atom)